ഗ്ലോബൽ വില്ലേജ് ഇന്നു തുറക്കും
Mail This Article
×
ദുബായ് ∙പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നലെ അടച്ചിട്ടു.
സുരക്ഷാ നടപടികളുടെ ഭാഗമായാണിതെന്നും ഇന്നു വൈകിട്ട് 4നു തുറക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.