ADVERTISEMENT

ദോഹ∙ ലുസെയ്ൽ സിറ്റിയിലെ ഡ്രൈവ് ഇൻ സിനിമയിൽ ഈ വാരം ഹൊറർ സിനിമകൾ ആസ്വദിക്കാം. ഈ മാസം 17 മുതൽ 19 വരെ ഹൊറർ സിനിമകൾ കാണാം.

 

ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡിഎഫ്‌ഐ) സിനിമകൾ പ്രദർശിപ്പിക്കുന്നത്.  17ന് ഇൻസിഡിയോസ്, 18ന് ദ് എക്‌സോർസിസം ഓഫ് എമിലി റോസ്, 19ന് സൈൻസ് എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

 

3 ദിവസവും രാത്രി 8.00നാണ് പ്രദർശനം. ഒരു ടിക്കറ്റിന് 100 റിയാൽ ആണ് നിരക്ക്. ടിക്കറ്റുകൾക്ക്: https://www.dohafilminstitute.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com