ADVERTISEMENT

അബുദാബി∙  ബസ് ഓൺ ഡിമാൻഡ് സർവീസുകൾക്ക് അബുദാബിയിൽ ആവശ്യക്കാർ കൂടുന്നു. സർവീസ് ആരംഭിച്ച് ഇതുവരെ 2.37 ലക്ഷം പേർ സേവനം ഉപയോഗപ്പെടുത്തി.2021ൽ യാസ് ഐലൻ‍ഡിൽ ‍ആരംഭിച്ച സർവീസ് കൂടുതൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു മേഖലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.

നിലവിൽ ഫെറാരി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് മാൾ, യാസ് വാട്ടർ വേൾഡ്, അൽസെയ്ന, അൽ മുനീറ, അൽ ബന്ദർ എന്നിവിടങ്ങളിലാണ് സേവനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com