ADVERTISEMENT

ദുബായ് ∙ ആഘോഷങ്ങളിലൂടെ സ്‌നേഹവും സൗഹാർദവും പ്രചരിപ്പിക്കാൻ വിശ്വാസിസമൂഹം തയാറാകണമെന്ന് അബ്ദുസ്സലാം മോങ്ങം പറഞ്ഞു. അൽ മനാർ ഇൗദ് ഗാഹിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

വിഭാഗീയതയും ഭിന്നിപ്പും ആളുകളെ നമ്മളിൽ നിന്ന് അകറ്റും. മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാമുദായിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com