വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു സ്വീകരണം നല്‍കി

vanimel-cultural-forum
SHARE

ദോഹ∙ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചര്‍ക്കു ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം പ്രവര്‍ത്തകസമിതി സ്വീകരണം നല്‍കി. നുഐജ കള്‍ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഫോറം പ്രസിഡന്റ്  ഷമ്മാസ് കളത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രവാസി ഫോറം ഉപദേശക സമിതി ചെയര്‍മാന്‍ പൊയില്‍ കുഞ്ഞമ്മദ് പഞ്ചായത്ത് പ്രസിഡന്റ് ഷാള്‍ അണിയിച്ച് ആദരിച്ചു. വാണിമേല്‍ ക്രസന്റ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ പി വി അഹമ്മദ് മാസ്റ്റര്‍,  ടി കെ അലി ഹസ്സന്‍, സാദിഖ് ചെന്നാടന്‍, എംകെ അബ്ദുൽ സലാം, എം.കെ. മമ്മു, ഷംസുദ്ദീന്‍ വാണിമേല്‍, പ്രവാസി ഫോറം ജനറല്‍ സെക്രട്ടറി കെ.കെ സുബൈര്‍, ട്രഷറര്‍ സി.കെ ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA