ADVERTISEMENT
മസ്‌കത്ത് ∙ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. ചിറ്റാരിപ്പറമ്പ് വാരിയം വീട്ടില്‍ ഷാനവാസ് (41) ആണ് ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബുആലിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ബുധനാഴ്ച രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷഹീറ. ഏക മകന്‍ ഷാസില്‍ ഷാന്‍. പിതാവ്: അബൂബക്കര്‍, മാതാവ്: റാബിയ. സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു ഷാനവാസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com