ADVERTISEMENT

ജിദ്ദ ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ജിദ്ദ സീസൺ 2022 പരിപാടികൾ ഇന്നു വൈകിട്ട് പുനരാരംഭിക്കും. ഒൻപത് മേഖലകളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.

രസകരമായ നിരവധി പരിപാടികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ധാരാളം സന്ദർശകർ ജിദ്ദയിലെത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com