ADVERTISEMENT

അബുദാബി ∙ മലയാളി സമാജം പ്രസിഡന്റായി പി.കെ. റഫീഖിനെയും ജനറൽ സെക്രട്ടറിയായി എം.യു. ഇർഷാദിനെയും തിരഞ്ഞെടുത്തു. രേഖിൻ സോമൻ (വൈസ് പ്രസി‍ഡന്റ്), എ.പി. അജാസ് (ട്രഷറർ), ലൂയിസ് കുര്യാക്കോസ്, യേശു ശീലൻ, എം.കെ. ബാബു, സലിം ചിറക്കൽ, പി.ടി. റഫീഖ്, എ.എം. അൻസാർ, പി.ടി. റിയാസുദ്ദീൻ, പി.എം. മാനു, സാബു അഗസ്റ്റിൻ, അബ്ദുൽ റഷീദ്, അശോക് കുമാർ മംഗലത്ത് (ഭരണസമിതി അംഗങ്ങൾ), ടി.എം. ഫസിലുദ്ദീൻ (ഓഡിറ്റർ), ടി.ഡി. അനിൽകുമാർ (അസിസ്റ്റന്റ് ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

abu-dhabi-malayalee-samajam

കോവിഡ് അകറ്റിയ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ രാത്രി സാമൂഹിക വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com