നിയമലംഘന പരിശോധന കർശനമാക്കി കുവൈത്ത്

kuwait-violators
നിയമലംഘകർക്കായുള്ള തിരച്ചലിൽ പിടിയിലായവർ.
SHARE

കുവൈത്ത് സിറ്റി∙ നിയമലംഘകർക്കെതിരെയുള്ള പരിശോധന കുവൈത്ത് കർശനമാക്കി.

ജിലീബ് അൽ ഷുയൂഖ്, മഹബൂല, ഖൈത്താൻ മേഖലകളിൽ നടത്തിയ പരിശോധനകളിൽ നൂറുകണക്കിനു വിദേശികൾ പിടിയിലായി.

താമസ, കുടിയേറ്റ നിയമം ലംഘിച്ചവരാണ് ഇവരിൽ കൂടുതലും എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഹബൂലയിൽ മാത്രം 300ലേറെ പേർ അറസ്റ്റിലായി. ഇവരിൽ മദ്യക്കച്ചവടം നടത്തിവന്ന 2 പേരും ഉൾപ്പെടും. വരുംനാളുകളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS