ADVERTISEMENT

ദുബായ് ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദർശിച്ചേക്കും. ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കുള്ള യാത്രയ്ക്കിടെയാകും  അബുദാബി സന്ദർശനമെന്നാണു വിവരം.

 

26 മുതൽ 28 വരെയാണു ജി 7 ഉച്ചകോടി. അതേസമയം സന്ദർശനത്തിന്റെ വിശദാംശങ്ങൾ യുഎഇയിലെ ഇന്ത്യൻ എംബസിയോ വിദേശകാര്യമന്ത്രാലയമോ പുറത്തുവിട്ടിട്ടില്ല. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി മോദി ഒടുവിൽ യുഎഇ സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com