ADVERTISEMENT
മസ്‌കത്ത്∙ കോട്ടയം സ്വദേശി ഒമാനില്‍ അന്തരിച്ചു. കട്ടനെല്ലൂര്‍ നെല്ലിത്താനത്ത് പറമ്പില്‍ മാത്യു മകന്‍ ഷവനാസ് (43) ആണ് ഖസബില്‍ മരിച്ചത്. ഗള്‍ഫാര്‍ കമ്പനി ജീവനക്കാരനായ ഷവനാസ് ജോലി ആവശ്യാര്‍ത്ഥം ഖസബില്‍ എത്തിയതായിരുന്നു. മാതാവ്: കുഞ്ഞമ്മ. ഭാര്യ: വീണ സോജന്‍ പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com