രക്തദാന ക്യാംപ് സംഘടിപ്പിച്ചു
Mail This Article
×
മസ്കത്ത് ∙ വി ഹെല്‍പ്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ പ്രവര്‍ത്തകര്‍ ബൗഷര്‍ ബേങ്കില്‍ വെള്ളിയാഴ്ച രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അറുപതോളം അംഗങ്ങള്‍ പങ്കെടുത്ത ക്യാംപില്‍ 45 പേര്‍ക്ക് രക്തദാനം നടത്താന്‍ സാധിച്ചു. നാളെ നാട്ടിലേക്ക് പോകുന്ന ഷിബുവിന്റെ 32–ാമത് രക്തദാനം ആയിരുന്നു ഇന്നലെ നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.