ദുബായിലെ ദെയ്റ തുറമുഖത്ത് കാറുകൾ നിറച്ച ഉരുവിൽ വൻ അഗ്നിബാധ

deira-dhow-fire
SHARE

ദുബായ്∙ ദെയ്‌റ തുറമുഖത്ത് കാറുകൾ നിറച്ച ഉരുവിൽ വൻ അഗ്നിബാധ. ചൊവ്വ രാത്രി ഏഴോടെയായാണു തീപിടിത്തം ഉണ്ടായത്.‌ ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. മൂന്നു മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

deira-dhow-fire-2

അന്തരീക്ഷത്തിൽ കനത്ത പുക നിറഞ്ഞതോടെയാണ് ഉരുവിനു തീപിടിച്ചതായി കണ്ടെത്തിയത്. ഉടൻ രക്ഷാ പ്രവർത്തകനം നടത്തിയതിനാൽ തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന ഉരുക്കൾക്കും ബോട്ടുകൾക്കും തീ വ്യാപിച്ചില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  

deira-dhow-fire-3

English Summary : Dhow loaded with cars catches fire off Deira harbour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS