ഒമാനിൽ വാഹനാപകടം: ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, മൂന്നു പേര്‍ക്ക് പരുക്ക്‌

Police-aviation-oman
അപകടത്തിൽ പരുക്കേറ്റവരെ നിസ്‌വ റഫെറല്‍ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നു.
SHARE

മസ്‌കത്ത് ∙ ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു സ്വദേശികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

അപകടത്തില്‍ മരിച്ചവരും പരുക്കേറ്റവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് യാത്ര ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ നിസ്‌വ റഫെറല്‍ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

English Summary: 4 dead, 3 injured in vehicle crash in Oman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS