ADVERTISEMENT
ജിദ്ദ∙ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്​ലിയാരകത്ത്​ (35) ആണു ജിദ്ദയിൽ താമസസ്ഥലത്തു മരിച്ചത്. ഷാരാ ഖുറൈശിലാണു താമസിച്ചിരുന്നത്. ഭാര്യ: സജ്ന. രണ്ടു മക്കളുണ്ട്. കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com