റാഷിദ് ലൈബ്രറിക്ക് 1000 ബുക്കുകൾ സമ്മാനിച്ച് ചൈന
Mail This Article
×
ദുബായ്∙ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക് 1000 ബുക്കുകൾ സമ്മാനിച്ച് ചൈനീസ് എംബസി.
ചൈനയുടെ സാഹിത്യം, സംസ്കാരം, കലകൾ എന്നീ വിഷയങ്ങളിലുള്ളതാണ് പുസ്തകങ്ങൾ. ഇരു രാജ്യങ്ങൾ തുടരുന്ന നല്ല ബന്ധത്തിന്റെ തുടർച്ചയായാണ് പുസ്തക സമ്മാനമെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.