മരുന്നു പാക്കറ്റിൽ ഫാർമസികൾ ‍വില പ്രദർശിപ്പിക്കണമെന്ന് അതോറിറ്റി

sfda-saudi
SHARE

റിയാദ്∙ മരുന്നുകളുടെയും മറ്റു മെഡിക്കൽ ഉൽപന്നങ്ങളുടെയും പാക്കറ്റിൽ ‍ വില വിവരം പ്രദർശിപ്പിക്കാൻ ഫാർമസികൾ ബാധ്യസ്ഥർ. പാക്കറ്റിലെ വിലയും ഈടാക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന പരാതികളെ തുടർന്നാണു സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഫാർമസികൾക്കു നിർദേശം നൽകിയത്. ഉൽപന്നത്തിന്റെ യഥാർഥ വിലയിൽ സംശയമുള്ളവർക്കു തമേനി ആപ്ലിക്കേഷൻ വഴി പരിശോധിച്ച് ഉറപ്പാക്കാം. പേരു തിരയാനും ബാർകോഡ് സ്കാൻ ചെയ്യാനും തമേനി ആപ്പിലൂടെ കഴിയും.

English Summary : SFDA urges to put price tags on packages of drugs and therapeutic products

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}