ADVERTISEMENT

അബുദാബി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ആഴ്ച മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 14നും 17നും  ഇടയിൽ കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലുമാണ് മഴയ്ക്കു സാധ്യത. കിഴക്കൻ ദിക്കിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്തയാഴ്ചയോടെ രാജ്യത്ത് എത്തുമെന്നാണ് കണക്കു കൂട്ടൽ.

 

ഇതിനിടെ രാജ്യത്തെ താപനില ഉയർന്നു തന്നെ തുടരുകയാണ്. പകൽ 47 ഡിഗ്രിവരെയാണ് ചൂട്. ചൂടു കുടുന്നത് മഴയുടെ സൂചനയാണ്. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത മഴ രാജ്യത്തിന്റെ വടക്കൻ എമിറേറ്റുകളിൽ കനത്ത വെള്ളപ്പൊക്കവും നാശനഷ്ടവും ഉണ്ടാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com