മോശം കാലാവസ്ഥ: ദുബായിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

SHARE

ദുബായ്∙ മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചു. ഇവിടേക്ക വരേണ്ടിയിരുന്ന 10 വിമാനങ്ങൾ വഴി ദുബായ് വേൾഡ് സെന്ററിലേക്കും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും വഴി തിരിച്ചുവിട്ടു.

ദുബായിലും അബുദാബിയിലും വീശിയടിച്ച കനത്ത പൊടിക്കാറ്റിനെ തുടർന്ന് പ്രദേശത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നു പുലർച്ചെ മുതൽ കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായതിനാൽ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്തു പുറത്തു പോകാവുള്ളുവെന്നു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA