ദുബായിൽ തിരക്കേറിയ റോഡിൽ വാഹനത്തിനു തീപിടിച്ചു; ആളപായമില്ല

sharjah-road
SHARE

ദുബായ്∙ ദുബായിൽ തിരക്കേറിയ ഷെയ്ഖ് സായിദ് ഹൈവേയിൽ വാഹനത്തിനു തീപിടിച്ചത് ഗതാഗതം തടസ്സപ്പെടുത്തി. ഷാർജ റൂട്ടിൽ അൽ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലാണു വാഹനത്തിനു തീപിടിച്ചത്. ആളപായമില്ല. ആ വഴിയിലൂടെ കടന്നു പോകുന്നവർ വളരെ ശ്രദ്ധയോടെ വേണം വാഹനം ഉപയോഗിക്കാനെന്ന് അധികൃതർ നിർദേശിച്ചു.

English Summary : Vehicle caught fire in Sheikh Sayed Road, No casualties reported

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}