മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു
Mail This Article
×
ജിദ്ദ∙ മലപ്പുറം അബ്ദുറഹ്മാൻ നഗർ കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്റഫ് (44)അന്തരിച്ചു. ഞായറാഴ്ച രാവിലെ ജോലിക്കിടെ ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: അബൂബക്കർ തൊട്ടിയിൽ. മാതാവ്: ഫാത്തിമ.ഭാര്യ: സൗദ. മക്കൾ: അഫീഫ് അഷ്റഫ് , അൽഫിയ അഷ്റഫ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.