ഹജ് ആഭ്യന്തര തീർഥാടക റജിസ്ട്രേഷൻ സെപ്റ്റം. 28 മുതൽ
Mail This Article
×
ജിദ്ദ∙ അടുത്ത വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീർഥാടകരുടെ റജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ ആരംഭിച്ചേക്കും. ഇതിനുള്ള നടപടികൾ തുടങ്ങി.
തീർഥാടകരുടെ നറുക്കെടുപ്പ് ഒഴിവാക്കി നേരിട്ട് റജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.