ADVERTISEMENT

ദുബായ്∙ മനുഷ്യക്കടത്ത് തടയുന്നതിന് നടപടികൾ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മനുഷ്യക്കടത്തിനും അവയവ വ്യാപാരത്തിനുമായി വെബ് സൈറ്റുകൾ വികസിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2021ലെ ഫെഡറൽ നിയമം അനുസരിച്ചാണ് കനത്ത പിഴ ചുമത്തുകയെന്ന് പ്രോസിക്യൂഷൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

English Summary: Fine up to Dh1 million for running human trafficking websites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com