ADVERTISEMENT
കുവൈത്ത് സിറ്റി∙ ഒപെക് ക്വോട്ട അനുസരിച്ചു പ്രതിദിനം 28 ലക്ഷത്തിലേറെ ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) അറിയിച്ചു. വിപണി ആവശ്യപ്പെട്ടാൽ ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ സന്നദ്ധമാണെന്നും അറിയിച്ചു. ദിവസേന 65 കോടി ക്യുബിക് അടി വാതകം ഉൽപാദിപ്പിക്കുന്ന കുവൈത്തിന് 100 കോടി ക്യുബിക് അടിയായി വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com