ADVERTISEMENT
ദോഹ ∙ ചങ്ങനാശേരി എന്‍എസ്എസ് കോളജ് അലുമ്നൈ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഓണാഘോഷം നടത്തി. വര്‍ണശബളമായ കലാ, സാംസ്‌കാരിക പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. തിരുവാതിരകളി, വള്ളപ്പാട്ട്, നാടന്‍പാട്ട്, സ്‌കിറ്റ് തുടങ്ങി കേരളത്തിന്റെ നാടന്‍ കലാപരിപാടികളും ആഘോഷത്തിന് മാറ്റേകി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അമൃത സുധീഷ്, പ്രസിഡന്റ് അജിത് നായര്‍, മുന്‍ പ്രസിഡന്റ് ബിന്ദു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com