ADVERTISEMENT

അബുദാബി∙ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം സെമിനാർ (ബഹുസ്വര ലോകത്തെ ഇന്ത്യ) സംഘടിപ്പിക്കുന്നു. ഒക്ടോബർ 1 രാത്രി 8ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സെമിനാറിൽ എം.പി അബ്ദുൽ സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തും.

abu-dhabi-mal-samajam-seminar

ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. സ്നേഹപൂർവം എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ  ട്രസ്റ്റുമായി സഹകരിച്ചാണു പരിപാടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com