അനോര ഓണാഘോഷം നടത്തി

anora-onam
SHARE

അബുദാബി∙ അനന്തപുരം നോൺ റസിഡന്റ്‌സ് അസോസിയേഷൻ (അനോര) ഓണാഘോഷം നടത്തി. പ്രസിഡന്റ് എ.എം ബഷീർ, ജനറൽ സെക്രട്ടറി എം.പി ഷൈജു, ട്രഷറർ നസീർ, വൈസ് പ്രസിഡന്റ് റോബിൻസൺ, ഓണം ജനറൽ കൺവീനർ മണിലാൽ, സെക്രട്ടറി ഷുഹൈബ് പള്ളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സ്ഥാപന മേധാവികളും പ്രതിനിധികളുമായി വിജയകുമാർ, അമൽ വിജയകുമാർ, വിമൽ വിജയകുമാർ, വി.നന്ദകുമാർ, ഡി.നടരാജൻ, ഗണേഷ് ബാബു, അമ്പലത്തറ രാജൻ, കെ.മുരളീധരൻ, ജയപ്രകാശ് എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}