കോട്ടയം സ്വദേശിനി ഒമാനിൽ അന്തരിച്ചു

subaida-obit
SHARE

മസ്‌കത്ത്∙ കോട്ടയം എസ്എച്ച് മൗണ്ട് (മെഡിക്കൽ കോളേജ് ) സ്വദേശിനി റഫീഖ് മൻസിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ (72) മസ്കത്ത് മബെലയിൽ മരിച്ചു. 35 വർഷത്തോളം ഒമാനിൽ പ്രവാസി ആയിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങി. ഇപ്പോൾ ഹ്രസ്വ സന്ദർശനത്തിന് ഒമാനിൽ എത്തിയതാണ്.

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്കു തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അന്ത്യം. മൃതദേഹം അൽ ഖുദ് സുൽത്താൻ ഖാബൂസ്  ആശുപത്രി മോർച്ചറിയിൽ.

മക്കൾ റഫീഖ്, റജീന

മരുമക്കൾ റാഫിയാ ആരിഫ്.

പിതാവ് മുഹമ്മദ്‌ സുലൈമാൻ

മാതാവ് സുലൈഖ ബീവി 

മേൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി മബെല കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}