മലയാളി അബുദാബിയിൽ അന്തരിച്ചു
Mail This Article
×
അബുദാബി ∙ മലയാളി അബുദാബിയിൽ അന്തരിച്ചു. തിരുവനന്തപുരം കൂവളശ്ശേരി മാരനല്ലൂർ കോട്ടമുഗൾ സ്വദേശി സതീഷ് കുമാർ (46) ആണ് മരിച്ചത്. ബാർബർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൃഷ്ണൻകുട്ടി–ചന്ദ്രിക ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധുലേഖ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.