ദുബായ് അൽനാദ ഒന്ന് റെസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തം

fire
ചിത്രം. കടപ്പാട്: ഖലീജ് ടൈംസ്
SHARE

ദുബായ്∙ അൽനാദ ഒന്നിലെ റസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തം. ആർക്കും പരുക്കില്ല. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. റസ്റ്ററൻ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇവിടെ നിന്നുയർന്ന പുക ദൂരെ നിന്നു പോലും ദൃശ്യമായി. പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്ററും എത്തിച്ചിരുന്നു. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}