കൊറിയൻ കെ- പോപ്പ് ബാൻഡിനെ ശല്യപ്പെടുത്തിയ സൗദി പൗരൻ അറസ്റ്റിൽ

saudi-arrest
SHARE

റിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കൊറിയൻ കെ- പോപ്പ് ബാൻഡിനെ ശല്യപ്പെടുത്തിയ സൗദി പൗരനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.

റിയാദിലെ കെ-കോൺ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണു കൊറിയൻ ബാൻഡ് സൗദി തലസ്ഥാനത്ത് എത്തിയത്. ബാൻഡ് എയർപോർട്ടിൽ എത്തുന്നതിനിടെ പൊതു ധാർമ്മികതയെ ഹനിക്കുന്ന പദപ്രയോഗങ്ങളോടെയാണ് പ്രതി ഇവരോടെ പെരുമാറിയതെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും പൊലീസ് പറഞ്ഞു.

English Summary : Citizen harassing Korean band upon arrival in Riyadh arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}