ADVERTISEMENT

ദോഹ ∙ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ ദോഹ കോര്‍ണിഷില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പ്രവേശനം കാല്‍നടയാത്രക്കാര്‍ക്ക് മാത്രം.

 

അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഫിഫ ലോകകപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് വാഹനങ്ങള്‍ക്ക് വിലക്ക്.

 

ലോകകപ്പിലെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമാണ് ദോഹ കോര്‍ണിഷ്. ദോഹ കോര്‍ണിഷിലെ 6 കിലോമീറ്റർ ആണ് ലോകകപ്പിന്റെ കാര്‍ണിവല്‍ വേദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com