ADVERTISEMENT

അബുദാബി∙ ലോകത്തിലെ ഏറ്റവും നീളമുള്ള എണ്ണ, വാതക കിണറിനുള്ള ലോക റെക്കോഡ് അഡ്‌നോകിന്റെ അപ്പർസകം ഓയിൽഫീൽഡിന്.

 

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഫ്‌ഷോർ ഫീൽഡായ അപ്പർസക്കമിന് ഇപ്പോൾ 15,240 മീറ്റർ നീളമുണ്ട്.

 

ഈയിനത്തിൽ 2017ൽ റഷ്യ സ്ഥാപിച്ച 15,000 മീറ്റർ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോഡാണ് യുഎഇ മറികടന്നത്. 2030ഓടെ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാനാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com