ADVERTISEMENT
കുവൈത്ത് സിറ്റി∙ കെഎൽ കുവൈത്ത് അദാൻ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സിറാജ് കടയ്ക്കൽ, നിസാം കടക്കൽ, വിജയൻ ഇന്നാസിയ അനിൽ ആനാട്‌, മുബാറക്ക്‌ കാമ്പ്രത്ത്, ഷമീർ എ ഖാസിം‌, പ്രകാശൻ ചിറ്റേഴത്ത്‌, ഷാനവാസ് ബഷീർ, രഹിന ബഷീർ, റഫീഖ്‌ ഒളവറ, മിഥുൻ, ഷിജു കണ്ണൂർ, വനജാ രാജൻ, സിതോജ്, ഷാനവാസ് ബഷീർ ഇടമൺ, വിനയ്‌, വനജ രാജൻ, ബിജു കുരുമ്പിനാല, ശ്യാം ലാൽ, ഷാമോൻ, ഷിജു പി, ബിജിൻ ദാസ്, സിറാജ് ആറ്റിങ്ങൽ, മിനി ജോസ്, സാനു ബെന്നി, സൗജത്ത്, അനിൽ കുമാർ, ബിജു കരുണൻ, പ്രേമ, സൗമ്യ നായർ, സുനിത മാത്യു, ബിന്ദു, മുന, ആൻസി ജോസ്, സലിക്കത്ത് ബീവി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com