ADVERTISEMENT

അബുദാബി∙ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ തനിപകർപ്പായ പള്ളി ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ചേർന്നാണ് സോളോയിലെ പള്ളി വിശ്വാസികൾക്കായ് സമർപ്പിച്ചത്.

20221114HKZ91_3968
20221114HKZ91_3821
20221114HKZ91_2753
20221114MHZ61_6565
20221114HKZ91_3712
20221114MHZ61_6603
20221114HKZ91_3611
20221114HK_Z921181
20221114HKZ91_3968
20221114HKZ91_3821
20221114HKZ91_2753
20221114MHZ61_6565
20221114HKZ91_3712
20221114MHZ61_6603
20221114HKZ91_3611
20221114HK_Z921181

ജി 20 ഉച്ചകോടിക്ക് എത്തിയതായിരുന്നു ഷെയ്ഖ് മുഹമ്മദ്. ഇരുനേതാക്കളും പള്ളിയിൽ ഒരുമിച്ച് പ്രാർഥന നടത്തി. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന പള്ളി ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ പ്രതിഫലിക്കുന്നെന്ന് ഷെയ്ഖ് മുഹമ്മദ് പിന്നീട് ട്വിറ്ററിൽ കുറിച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥം നിർമിച്ച മസ്ജിദിൽ 10,000 പേർക്കു പ്രാർഥിക്കാൻ സൗകര്യമുണ്ട്.

20221114HK_Z921247
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും പള്ളിയിൽ ഒരുമിച്ച് പ്രാർഥന നടത്തുന്നു. ചിത്രം: വാം.
20221113OEDJI_0243
ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്ത ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ തനിപകർപ്പായ പള്ളിയുടെ രാത്രി ദൃശ്യം. ചിത്രം: വാം.
Sheikh-Zayed-Grand-Mosque-in-Solo-16
ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്ത ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ തനിപകർപ്പായ പള്ളി. ചിത്രം: വാം.
20221114MHZ61_3022
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും പള്ളിയിൽ ഒരുമിച്ച് പ്രാർഥന നടത്തുന്നു. ചിത്രം: വാം.
Sheikh-Zayed-Grand-Mosque-in-Solo-13
ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്ത ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ തനിപകർപ്പായ പള്ളി. ചിത്രം: വാം.

English Summary: President Sheikh Mohamed attends inauguration of Sheikh Zayed Grand Mosque in Indonesia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com