ADVERTISEMENT
ഷാർജ ∙ അബ്ദുൾകലാം ആലങ്കോട് എഴുതിയ 'സ്വർണ്ണ മുടിയുള്ള പെൺകുട്ടി' പുസ്തകം ഷാർജ  പുസ്തകമേളയിൽ  പ്രകാശനം ചെയ്തു. വെള്ളിയോടാൻ എഴുത്തുകാരി ബബിത ഷാജി ഹനീഫയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ ഹമീദ് ചങ്ങരംകുളം, സലീം അയ്യനത്, ഖമർബാനു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com