80,000 കോടി കടന്ന് ഇന്ത്യയിൽ‍ യുഎഇ നിക്ഷേപം

SHARE

അബുദാബി∙ ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം 80,000 കോടി കടന്നതായി ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ. ഇന്ത്യയുടെ വികസനത്തിനുള്ള അംഗീകാരമാണ് ഇത്രയും തുകയും നിക്ഷേപമെന്നും അദ്ദേഹം ക്രെഡായിയുടെ വാർഷിക കോൺഫറൻസിൽ പറഞ്ഞു.

5 വർഷത്തിനിടെ പുനരുപയോഗ ഊർജം, ടെലികോം, റോഡ് വികസനം, ചെലവു കുറഞ്ഞ പാർപ്പിട പദ്ധതി, സ്റ്റാർട്ടപ് എന്നീ മേഖലയിലാണ് യുഎഇ നിക്ഷേപം നടത്തിയത്. ക്രെഡായി സമ്മേളനം സഹിഷ്ണുതാ മന്ത്രിയുടെ മകൻ ഷെയ്ഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാരക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA