ഹൃദയപൂര്‍വ്വം തൃശൂര്‍ 2022 വെള്ളിയാഴ്ച ബര്‍കയില്‍

hridyapoorvam-trissur
SHARE

മസ്‌കത്ത്∙ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒമാനിലെ പ്രവാസികളെ ഒരുമിച്ച് ചേര്‍ക്കുന്നതിനും സൗഹൃദ ബന്ധം ഊഷ്മളമാക്കാനും അംഗങ്ങളുടെ കലാ, കായിക, സാഹിത്യ, വിദ്യാഭ്യാസ രംഗത്തെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമായി രൂപീകൃതമായ ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്റെ (ഓട്ടോ) പ്രഥമ കുടുംബ സംഗമം 'ഹൃദയ പൂര്‍വ്വം തൃശൂര്‍ 2022' എന്ന പേരില്‍ നവംബര്‍ 25 വെള്ളിയാഴ്ച ഇന്നു ബര്‍കയില്‍ നടക്കും.

രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകിട്ട് ആറു മണി വരെ ബര്‍കയിലെ അല്‍ ഇസ്രി ഫാമില്‍ നടത്തുന്ന ഈ സദുദ്യമത്തില്‍ തൃശ്ശൂര്‍ ജില്ലക്കാരായ പ്രവാസികള്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA