ശുചീകരണ യജ്ഞം; അൽ ബാഹിയ ബീച്ച് വൃത്തിയാക്കി സന്നദ്ധസേവകർ

albahiya
SHARE

അബുദാബി ∙ സന്നദ്ധ പ്രവർത്തകരുടെയും മാലിന്യ നിർമാർജന വിഭാഗമായ തദ്‌വീർ ജീവനക്കാരുടെയും  സഹകരണത്തോടെ അൽ ബാഹിയ ബീച്ച് വൃത്തിയാക്കി.  ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിൽ നഗരസൗന്ദര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ശുചീകരണ യജ്ഞത്തിനു സിറ്റി മുനിസിപ്പാലിറ്റി, ഷഹാമ മുനിസിപ്പാലിറ്റി സെന്റർ എന്നിവ നേതൃത്വം നൽകി. ബീച്ച് വൃത്തിയാക്കുന്നതിനിടെ ലഭിച്ച മാലിന്യങ്ങൾ തദ്‌വീർ സംസ്‌കരിച്ചു

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS