ADVERTISEMENT

അബുദാബി∙ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി റഷ്യയിലെ 2 നഗരങ്ങളിലേക്കു പുതിയ വിമാന സർവീസ് ആരംഭിക്കുന്നു.

 

ഡിസംബർ 29 മുതൽ അബുദാബിയിൽനിന്ന് കസാൻ, യെകത്തറിൻബർഗ് എന്നിവിടങ്ങളിലേക്കാണ് സർവീസ്. വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസി വഴിയും ബുക്കിങ് ആരംഭിച്ചു.

 

നിലവിൽ എയർലൈന് അബുദാബിയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 28 സെക്ടറുകളിലേക്ക് സർവീസുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com