ADVERTISEMENT

രാഷ്ട്രപ്രഖ്യാപനവും ഒപ്പുവയ്ക്കലും ദേശീയ പതാക ഉയർത്തലും ഉൾപ്പെടെയുള ചരിത്ര മുഹൂർത്തങ്ങളെല്ലാം ക്യാമറയിലാക്കിയത് ഇന്ത്യക്കാരൻ രമേഷ് ശുക്ലയും പാക്കിസ്ഥാൻകാരൻ നൂർ അലി റാഷിദും. യുഎഇയുടെ ചരിത്രത്താളുകളിൽ സുവർണ ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു, ആ ചിത്രങ്ങൾ.

ചരിത്രത്തിന്റെ നാൾവഴികൾ ആ ചിത്രങ്ങളിൽ വായിച്ചെടുക്കാം. അന്നത്തെ 7 ഭരണാധികാരികളും ദേശീയ പതാകയ്ക്കു കീഴിൽ അണിനിരന്ന അത്യപൂർവ ചിത്രം പകർത്തിയത് രമേഷ് ശുക്ലയാണ്. ആ ചിത്രം പിന്നീട് ദേശീയ ദിനത്തിന്റെ സ്ഥിരം ലോഗോ ആയി മാറിയതിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ–യുഎഇ സൗഹൃദം മുൻപെങ്ങുമില്ലാത്തവിധം ശക്തിപ്പെടുകയാണ്. സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പിട്ടശേഷം വ്യാപാരവും ശക്തിപ്പെട്ടു.

English Summary : Indian photographer Ramesh Shukla took pics of the sheikhs standing under the national flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com