പി.എം.എ.ഗഫൂറിന് സ്വീകരണം നൽകി

gafoor-reception
SHARE

അബുദാബി∙  യുഎഇ സന്ദർശനത്തിനെത്തിയ പ്രചോദന പ്രസംഗകൻ പി.എം.എ. ഗഫൂറിന് അബുദാബി ട്രഡീഷണൽ മാർഷാൽ ആർട്സ് ഫിറ്റ്നസ് ക്ലബ് സ്വീകരണം നൽകി .ഏറെ ഇഷ്ടമുള്ള ഫോട്ടോകളെ സേവ് ചെയ്ത് ഫോൾഡറിൽ സൂക്ഷിക്കും പോലെ സ്നേഹ ബന്ധങ്ങളെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കണമെന്നും എങ്കിൽ മാത്രമേ മനുഷ്യ ബന്ധങ്ങൾ നന്നായി വളരുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഷിഹാൻ ഫായിൽ കണ്ണപുരം ഉദ്ഘാടനം ചെയ്തു സെൻസായി റഈസ്, സെൻസായി ഗസ്‌നി, സെൻസായി ഷഫീഖ് ചെട്ടിപ്പടി, മുഹമ്മദ്‌ അൽജീരിയ, അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്,റഹീദ്, നൗഷാദ്, ജുബൈർ, അബ്ദുൽ ഷുക്കൂർ, ഹാഷിം കണ്ണൂർ, നൗഫൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS