ADVERTISEMENT
റിയാദ്∙സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോ‌ട് കൊടുവള്ളി കത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസ് (64) ആണു മരിച്ചത്. റിയാദ്– മദീന ഹൈവയിൽ റിയാദിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ ദുരെയുള്ള അൽ ഗാത്ത് എന്ന സ്ഥലത്താണ് അപകടമുണ്ടായത്.  അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com