ക്രിസ്മസ്–പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Mail This Article
×
കുവൈത്ത് സിറ്റി∙ സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ക്രിസ്മസ്–പുതുവത്സരാഘോഷം (നക്ഷത്രനിലാവ്) സംഘടിപ്പിച്ചു. ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഭവൻസ്, മനോജ് മാവേലിക്കര, മുബാറക് കാമ്പ്രത്ത്, സത്താർ കുന്നിൽ, പി.എം നായർ, ചെസ്സിൽ രാമപുരം, ശ്രീകുമാർ, സുരേഷ് കുമാർ, ഷൈനി, സജി മാത്യു, സംഗീത, സുനിത എന്നിവർ പ്രസംഗിച്ചു. ഒപ്പന, കോൽക്കളി, നൃത്തം, നാടൻ പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.