ADVERTISEMENT
മസ്‌കത്ത്∙ഭൂകമ്പത്തെ തുടര്‍ന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, സിറിയന്‍ പ്രസിഡന്റ് ഡോ. ബശ്ശാര്‍ അല്‍ അസദ് എന്നിവരുമായി ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഫോണില്‍ സംസാരിച്ചു. ആത്മാര്‍ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുകയും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഒമാന്റെ ഐക്യദാര്‍ഢ്യം അറിയിച്ച സുല്‍ത്താന്‍, പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com