ADVERTISEMENT

അബുദാബി∙ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി ജൂൺ 22 മുതൽ ഇറാഖിലെ ബഗ്ദാദ്, എർബിൽ എന്നീ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു.

 

ആഴ്ചയിൽ 2 വിമാന സർവീസുണ്ടാകും. കോവിഡ് കാലത്ത് 2020ൽ പ്രവർത്തനം ആരംഭിച്ച ബജറ്റ് എയർലൈൻ ഇതിനകം ആഗോള തലത്തിൽ 31 സെക്ടറിലേക്കു സർവീസ് നടത്തിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com