ADVERTISEMENT
കുവൈത്ത് സിറ്റി∙ കുവൈത്ത് രാജകുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖ വ്യക്തികളിൽനിന്ന് 20 ലക്ഷം ദിനാർ തട്ടിയെടുത്ത സ്വദേശിയെ 10 വർഷം തടവിലിടാൻ കോടതി വിധിച്ചു. തുക തിരിച്ചുനൽകാനും ഉത്തരവിട്ടിട്ടുണ്ട്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com