ADVERTISEMENT
മസ്‌കത്ത് ∙  പനിയെ തുര്‍ന്ന് മലയാളി ബാലന്‍ ഒമാനിലെ ബുറൈമിയില്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി സെല്‍വകുമാറിന്റെ മകന്‍ നെഹ്മിഹ് (അഞ്ച്) ആണ് മരിച്ചത്. ബുറൈമി ഇന്ത്യന്‍ സ്‌കുള്‍ കെജി വിദ്യാര്‍ഥിയാണ്. പനിയെ തുടര്‍ന്ന് ബുറൈമി ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ്: ജസ്‌രീന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com