ഷാർജയിൽ 15 പള്ളികൾ തുറന്നു

halima-al-sadiya-mosque
ഷാർജയിൽ പുതുതായി തുറന്ന ഹലീമ അൽ സാദിയ മോസ്ക്.
SHARE

ഷാർജ∙ റമസാനിൽ കൂടുതൽ വിശ്വാസികൾക്ക് ആരാധനാ സൗകര്യം ഒരുക്കുന്നതിന് ഷാർജയുടെ വിവിധ ഭാഗങ്ങളിൽ 15 പള്ളികൾ തുറന്നു. ഒരു മാസത്തിനകം 5 പള്ളികൾ കൂടി തുറക്കും. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്.

English Summary : 15 new mosques open in Sharjah ahead of Ramadan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS