റമസാനിൽ ബാങ്ക് വിളിക്കും ഇഖാമത്തിനുമിടയിലെ സമയം 10 മിനിറ്റ് ആയി കുറയ്ക്കും

ramzan
SHARE

റിയാദ് ∙ റമസാനിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തി (ഇസ്‌ലാമിക പ്രാർഥനയിലേക്കുള്ള രണ്ടാമത്തെ ആഹ്വാനം) നുമിടയിലെ സമയം 10 മിനിറ്റ് ആയി കുറയ്ക്കാൻ ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. വിശ്വാസികളുടെ സൗകര്യാർഥമാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം കുറയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള മന്ത്രാലയ ശാഖകളോട് ഇക്കാര്യം മന്ത്രി നിർദ്ദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA